BJP നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് | Oneindia Malayalam
2019-03-26 168 Dailymotion
It’s official: Shatrughan Sinha to join Congress this week ബിജെപിയിലെ പ്രമുഖനും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഇതാ താന്‍ കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന വെള്ളിയാഴ്ച അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും.